Wednesday, August 30, 2006

ആ കഥ

7 Comments:

At 8:32 AM, Anonymous Anonymous said...

ആഹാ! നല്ല കഥ :-)

സ്വാഗതം..

ദേ ഈ സെറ്റിങ്ങ്സും കൂടി നോക്കണെ..
http://ashwameedham.blogspot.com/2006/07/blog-post_28.html

 
At 8:36 AM, Blogger Sreejith K. said...

കഥ അസ്സലായി. ഇഷ്ടപ്പെട്ടു.

ഈ ബ്ലോഗിന്റെ പേരിന് വല്ലാത്ത നീളം. ഇംഗ്ലീഷില്‍ എഴുതിയത് ഒഴിവാക്കിക്കൂടേ?

 
At 8:53 AM, Blogger ലിഡിയ said...

കഥ????

കമന്റ് കണ്ട് വന്ന എന്നെ പൊട്ടിയാക്കുവാ?

അതോ എന്റെ കാഴ്ചയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ,ഞാന്‍ കൂമന്‍ ചേട്ടനോട് ചോദിച്ചിട്ട് വരാം..

:-((

-പാര്‍വതി

 
At 12:37 PM, Blogger ബിന്ദു said...

ഹി ഹി .. പാര്‍വതി എങ്ങനെ പൊട്ടിയായി എന്നു നോക്കാന്‍ വന്ന ഞാനും പൊട്ടിയായി. എനിക്കു വയ്യ എന്നെക്കൊണ്ട്.:) ഉഗ്രന്‍ കഥ. സ്വാഗതം.

 
At 3:28 AM, Blogger Unknown said...

ആ രണ്ടാമത്തെ പാരഗ്രാഫ് അല്‍പ്പം കൂടി വലുതാക്കാമായിരുന്നു. എല്ലാവരുടെ കഥയും ഇങ്ങനൊക്കെത്തന്നെയല്ലേ?

(ഓടോ: എന്താ കഥ? ഈ അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരെണ്ണം വായിച്ചിട്ടില്ല.)

 
At 3:10 PM, Blogger Santhosh said...

ആരു വാങ്ങുമിന്നാരുവാങ്ങുമീ-
യാരാമത്തിന്‍റെ രോമാഞ്ചം?

ബാക്കി കൂടി പറയൂ ബാച്ചിലറേ.

 
At 4:55 AM, Blogger വിനയന്‍ said...

പ്രിയ രാജീവ്
താങ്കള്‍ എന്നെ ടെന്‍ഷനടിപ്പിച്ചേ അടങ്ങൂ എന്നാണ് തോന്നുന്നത് .ഏതായാലും കാര്യങ്ങള്‍ വെടിപ്പായി നടക്കട്ടെ

വിനയന്‍

 

Post a Comment

<< Home