Thursday, August 31, 2006

കന്നി ബ്ലോഗ്

എന്റെ പ്രിയപ്പെട്ട ‘ബൂലോഗ‘ കൂട്ടുകാരേ..........

ഇതെന്റെ ആദ്യാക്ഷ്രങ്ങളാണ് – ബൂലോഗത്തിലെ.
എല്ലാ ബ്ലോഗ് ലവ്വേഴ്സിന്നും എന്റെ ആത്മാര്‍ഥമായ അഭിവാദ്യങ്ങൾ.

പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഹരിശ്രീ കുറിക്കട്ടെ.

നമ്മുടെ ലോകം വളരെ ചെറുതാവുകയാണ് അതുകൊണ്ട് നമ്മൾ കൂടുതൽ അടുക്കുകയണ്.

എകന്തത അശ്ലീലമാണ്. സംസാരിക്കുബോൾ നാം സുന്ദരന്മരാണ്.

നമ്മുടെ സ്വന്തമായ ഈ ലോകത്തിൽ, ഈ ബൂലോഗത്തിൽ--
വരും ദിവസങ്ങളിൽ ചെറിയതും, ചിലപ്പോൾ അൽപ്പം വലിയതുമായ ഒട്ടേറെ വിശേഷങ്ങൾ ഞാനിവിടെ നിങ്ങളോട് പറയാം.

7 Comments:

At 5:49 AM, Blogger പുള്ളി said...

രാജീവാ, അങ്ങയുടെ ആദ്യ ബ്ലൊഗിന്റെ ആദ്യപോസ്റ്റില്‍ ആദ്യ കമന്റിടാനുള്ള അനുവാദം തന്നാലും.
എന്റെ പേരിലും കമ്മറ്റിയുടെപേരിലും ഞാന്‍ ആദ്യമായി സ്വാഗതം ആശംസിച്ചു കൊള്ളുന്നു.
മലയാളത്തില്‍ എങ്ങിനെ അതു ചെയ്യാം എന്നു ഇവിടെ പറഞ്ഞിട്ടുണ്ട്‌

 
At 5:54 AM, Blogger Sreejith K. said...

രാജാവേ, സോറി, രാജീവേ. താങ്കള്‍ മലയാളം ടൈപ്പ് ചെയ്യുന്നത് ഹൈ ഗോപി എന്ന സൈറ്റിലാണോ?

അവിടെ ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഹൈഫന്‍(-) ഉപയോഗിക്കുക. ഉദാഹരണത്തിന് ര്‍ എന്ന് ടൈപ്പ് ചെയ്യാന്‍ r- എന്ന് ടൈപ്പ് ചെയ്യുക.

ആ സൈറ്റല്ല ഉപയോഗിക്കുന്നത് എന്നാണെങ്കില്‍ ഉപയോഗിക്കുന്ന സൈറ്റ് പറഞ്ഞാല്‍ ശരിയായ കീ പറഞ്ഞ തരാം. താങ്കള്‍ ചില്ലക്ഷരങ്ങള്‍ തെറ്റായി എഴുതിക്കാണുന്നത് കൊണ്ട് പറഞ്ഞതാണ്.

 
At 6:20 AM, Blogger അഷ്റഫ് said...

സ്വാഗതം രാജീവ്...

 
At 6:52 AM, Blogger ഉമേഷ്::Umesh said...

രാജീവ് എന്ന സ്വന്തം പേരില്‍ ബ്ലോഗ് ചെയ്യുനതു കണ്ടിട്ടു സന്തോഷം. അച്ഛനും അമ്മയും “രാജീവ്” എന്ന പേരു കൊടുത്ത മിക്കവരും ആ പേരിനു പകരം വേറേ ഏതെങ്കിലും പേരു് ഉപയോഗിക്കുന്നതായാണു കണ്ടു വരുന്നതു് :)

സ്വാഗതം. ബാച്ചിലറിന്റെ “ര്‍” എന്താ ര്‍ര്‍ര്‍ ര്‍ര്‍-ന്നിരിക്കുന്നതു്? മലയാളത്തിലെ നാലു് എന്ന അക്കം പോലെ?

 
At 8:51 PM, Blogger സൂര്യോദയം said...

വായിക്കാനല്ലെ എന്നെപ്പോലുള്ളവര്‍.. പോരട്ടെ രാജീവേ.. :-)

 
At 2:58 AM, Blogger ലിഡിയ said...

സ്വാഗതം ക്രോണീ..

-പാര്‍വതി.

 
At 3:40 AM, Blogger Mubarak Merchant said...

കിറുക്കന് ജാനുവിനെ അത്രയ്ക്ക് ജീവനായിരുന്നെന്ന് ഒരുപക്ഷെ രാജീവ് അറിഞ്ഞിട്ടുണ്ടാവില്ല!
സ്വാഗതം രാജീവേ..

 

Post a Comment

<< Home