സര്‍വ്വീസ് പാക്ക് 2
കൊണ്‍ഫറെന്‍സ് ഹാളില്‍ നിന്നും പുറത്ത് വരുംബോള്‍ പതിവിലും കൂടുതല്‍ ക്ഷീണും തോന്നി. സത്യന്‍ പാന്‍സിന്റെ പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണകളറുള്ള പായ്ക്കറ്റ് എടുത്ത് അതില്‍ ഭദ്രമായി വച്ചിരുന്ന സോഫ്റ്റ്‌വെയര്‍ എടുത്ത് കൈ വെള്ളയില്‍ വച്ചു തളളവിരലുകൊണ്ടു ഞെരണ്ടിയെടുത്ത് കീഴ്ചുണ്ടിന്നും പല്ലിനുമിടയില്‍ ലോഡ് ചെയ്തു.
രണ്ടു മിനിട്ടിനുള്ളില്‍ Service Pack2 load ചെയ്ത വിന്‍ഡോസ് XP പോലെ ഉന്മേഷവാനായി വീണ്ടും തന്റെ ഫൈലുകളില്‍ മുഴുകി.
4 Comments:
SP2 അത്ര ഉന്മേഷദായിനി ആയിരുന്നു, അല്ലേ?
ആഹാ, അതാവും നല്ല ഉന്മേഷം അല്ലേ? എല്ലാവര്‍ക്കും പറ്റുമോ?
സ്വാഗതം പറയാന്‍ വൈകിപ്പോയീട്ടോ. എന്നാലും സ്വാഗതം.
കൊച്ചുവര്‍ത്തമാനം കൊള്ളാം.
സ്വാഗതം രാജീവ്.
ബ്ലൊഗ് വായിച്ചതിന്നും അഭിപ്രായങ്ങള്‍ പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി.
Post a Comment
<< Home