Thursday, August 31, 2006

കന്നി ബ്ലോഗ്

എന്റെ പ്രിയപ്പെട്ട ‘ബൂലോഗ‘ കൂട്ടുകാരേ..........

ഇതെന്റെ ആദ്യാക്ഷ്രങ്ങളാണ് – ബൂലോഗത്തിലെ.
എല്ലാ ബ്ലോഗ് ലവ്വേഴ്സിന്നും എന്റെ ആത്മാര്‍ഥമായ അഭിവാദ്യങ്ങൾ.

പ്രതികരണങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഹരിശ്രീ കുറിക്കട്ടെ.

നമ്മുടെ ലോകം വളരെ ചെറുതാവുകയാണ് അതുകൊണ്ട് നമ്മൾ കൂടുതൽ അടുക്കുകയണ്.

എകന്തത അശ്ലീലമാണ്. സംസാരിക്കുബോൾ നാം സുന്ദരന്മരാണ്.

നമ്മുടെ സ്വന്തമായ ഈ ലോകത്തിൽ, ഈ ബൂലോഗത്തിൽ--
വരും ദിവസങ്ങളിൽ ചെറിയതും, ചിലപ്പോൾ അൽപ്പം വലിയതുമായ ഒട്ടേറെ വിശേഷങ്ങൾ ഞാനിവിടെ നിങ്ങളോട് പറയാം.

Wednesday, August 30, 2006

ആ കഥ